Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ തെറ്റായി സൂചിപ്പിച്ചിരിക്കുന്ന നിയോജകമണ്ഡലം ഏത് എം.എൽ.എ യുടെതാണ്?      

      1)  എം. ബി.രാജേഷ് - കളമശ്ശേരി    

      2) പി രാജീവ്- ബേപ്പൂർ

      3)പി .എ. മുഹമ്മദ് റിയാസ് -ആറന്മുള

      4) വീണാജോർജ് - തൃത്താല

 

Ab

Bd

Ca

Dഎല്ലാം തെറ്റാണ്

Answer:

D. എല്ലാം തെറ്റാണ്

Read Explanation:

എം എൽ എ മാരും നിയോജക മണ്ഡലങ്ങളും

  • എം ബി രാജേഷ് - തൃത്താല
  • പി രാജീവ് - കളമശേരി
  • പി എ മുഹമ്മദ് റിയാസ് - ബേപ്പൂർ
  • വീണ ജോർജ് - ആറന്മുള

മന്ത്രിമാരും വകുപ്പുകളും

  • എം .ബി രാജേഷ്- തദ്ദേശസ്വയംഭരണം, എക്സൈസ്   
  • പി .രാജീവ്- നിയമം, വ്യവസായം, വാണിജ്യം  
  • പി എ മുഹമ്മദ് റിയാസ് -പൊതുമരാമത്ത്, ടൂറിസം    
  • വീണ ജോർജ് -ആരോഗ്യം, കുടുംബക്ഷേമം

Related Questions:

കേരളത്തിലെ ആദ്യത്തെ കോൺഗ്രസ് മുഖ്യമന്ത്രി ആരായിരുന്നു ?
തിരുവിതാംകൂറിലെ അവസാനത്തെ പ്രധാനമന്ത്രി ആരായിരുന്നു ?
അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട ആദ്യ കേരള മുഖ്യമന്ത്രി ?
കേരളത്തിൽ സേവന അവകാശ നിയമം നിലവിൽ വന്നത് എന്ന് ?
ഏറ്റവും കൂടുതൽ കാലം കേരളത്തിൽ ഉപമുഖ്യമന്ത്രിയായിരുന്നത് ആര് ?