Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ ദോലനവുമായി ബന്ധപ്പെട്ട ചലനം ഏത്?

Aഎയ്തുവിട്ട അമ്പിന്റെ ചലനം

Bജയന്റ് വീലിന്റെ ചലനം

Cറോക്കറ്റിന്റെ ചലനം

Dഊഞ്ഞാലിന്റെ ചലനം

Answer:

D. ഊഞ്ഞാലിന്റെ ചലനം

Read Explanation:

ഒരു കേന്ദ്രബിന്ദുവിനെ ആധാരമാക്കിയോ അല്ലെങ്കിൽ രണ്ടോ അതിലധികമോ സ്‌ഥാനങ്ങൾക്കിടയിലോ ആവർത്തിച്ചുളള ചലനമാണ് ദോലനം.

ഉദാഹരണങ്ങൾ:

  • ഊഞ്ഞാൽ 
  • സിമ്പിൾ പെൻഡുലം
  • തൂക്കിയിട്ട തൂക്കുവിളക്കിന്റെ ചലനം 

Related Questions:

ജലം ഐസാകുന്ന താപനില ?
Sodium Chloride is a product of:
ഉയർന്ന മർദ്ദത്തിലും താപനിലയിലും പദാർത്ഥത്തിലെ ആറ്റങ്ങൾ ഖരമായും ദ്രാവകമായും കാണപ്പെടുന്ന അവസ്ഥ ?

താഴെ പറയുന്നവയിൽ ഏതാണ് ജെ . ജെ . തോംസൺ ആറ്റം മോഡൽ ?

  1. പ്ലം പുഡിംഗ് മോഡൽ
  2. സൌരയൂഥ മാതൃക
  3. ബോർ മാതൃക
  4. ഇവയൊന്നുമല്ല
    ഒരു ബാരൽ എത്ര ലിറ്റർ ആണ് ?