Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ പൾസ് അറിയയാണ് പറ്റാത്ത ശരീരഭാഗം ഏതാണ്?

Aകൈത്തണ്ട

Bകഴുത്തു

Cകാൽമുട്ടിന്റെ പിൻഭാഗം

Dപല്ലുകൾ

Answer:

D. പല്ലുകൾ

Read Explanation:

ഹൃദയമിടിപ്പ് മൂലം ധമനികളിൽ ഉണ്ടാവുന്ന സ്പന്ദനം സ്പര്ശനത്തിലൂടെ തിരിച്ചറിയയുന്നതാണ് പൾസ് .പൾസ് അനുഭവപ്പെടുന്ന ശരീരഭാഗങ്ങൾ : കൈത്തണ്ട ,കഴുത്തു ,കാൽമുട്ടിന്റെ പിൻഭാഗം അല്ലെങ്കിൽ പാടത്തിന്റെ മുകൾഭാഗം തുടങ്ങിയ ചര്മത്തിന് സമീപമുള്ള ഒരു ധമനിയുടെ സ്ഥലങ്ങളിൽ പൾസ് അനുഭവപ്പെടുക


Related Questions:

ഹൃദയം പൂർവ്വ സ്ഥിതി പ്രാപിക്കുമ്പോൾ ഏകദേശം 70മിലി രക്തം ഹൃദയത്തിനുള്ളിലേക്കു പ്രവേശിക്കുന്നു . തൽഫലമായി ധമനികളിൽ 80mmHg മർദ്ദം അനുഭവപ്പെടുന്നു.ഈ രക്ത സമ്മർദ്ദമാണ് __________
ചെറുകുടലിന്റെ ഉൾ ഭിത്തിയിൽ ഉടനീളം വിരൽ പോലുള്ള ഭാഗങ്ങൾ കാണപ്പെടുന്നത് എന്താണ് ?
ഔരസ്‌ ആശയത്തിൽ അല്പം ഇടത്തോട്ടു ചരിഞ്ഞു സ്ഥിതി ചെയ്യുന്ന പേശി നിർമ്മിതമായ ഒരു അവയവമാണു _____?
ഹൃദയം സങ്കോചിക്കുമ്പോഴും പൂർവ്വ സ്ഥിതി പ്രാപിക്കുമ്പോഴും ധമനികളിലനുഭവപ്പെടുന്ന മർദ്ദമാണ്______?
ഹൃദയം സങ്കോചിക്കുമ്പോൾ ഏകദേശം 70മിലി രക്തം ധമനികളിലേക്കു പാമ്പു ചെയ്യപ്പെടുന്നു.തൽഫലമായി ധമനികളിൽ 120mmHg മർദ്ദം അനുഭവപ്പെടുന്നു. ഇ രക്ത സമ്മർദ്ദമാണ് ____________?