താഴെ തന്നിരിക്കുന്നവയിൽ ബ്രൗൺ എനർജി ഏത്?Aബയോഗ്യാസ്Bന്യൂക്ലിയർ ഊർജ്ജംCസൗരോർജ്ജംDകാറ്റിൽ നിന്നുള്ള ഊർജ്ജംAnswer: B. ന്യൂക്ലിയർ ഊർജ്ജം Read Explanation: ബ്രൗൺ എനെർജി: പരമ്പരാഗത ഊർജ്ജ സ്രോതസ്സുകളെ, ബ്രൗൺ എനെർജി എന്ന് വിളിക്കുന്നു. ബ്രൗൺ എനെർജി പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്നു. ഉദാഹരണം: കൽക്കരി പെട്രോളിയം ന്യൂക്ലിയർ എനർജി Read more in App