App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ ലാക്ടിക് ആസിഡ് ൽ നിന്നും നിർമിക്കുന്ന തെർമോപ്ലാസ്റ്റിക് പോളിമർ ഏത് ?

Aമെലാമിൻ

BPLA

CPVC

Dഇവയൊന്നുമല്ല

Answer:

B. PLA

Read Explanation:

Poly lactic acid (PLA)

  • തെർമോപ്ലാസ്റ്റിക്കിന് ഉദാഹരണമാണ്

  • ലാക്റ്റിക് ആസിഡിൽ നിന്നും നിർമ്മിക്കപ്പെടുന്നു

  • പാലിനെ ബാക്ടീരിയയുടെ സഹായത്താൽ ഫെർമെന്റെഷൻ നടത്തി നിർമ്മിക്കപ്പെടുന്നു


Related Questions:

Hybridisation of carbon in methane is
ഫ്രീഡൽ-ക്രാഫ്റ്റ്സ് ആൽക്കൈലേഷൻ (Friedel-Crafts Alkylation) പ്രവർത്തനത്തിൽ ബെൻസീൻ എന്തുമായി പ്രവർത്തിക്കുന്നു?

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. “പോളി' എന്നും 'മെർ' എന്നുമുള്ള രണ്ട് ഗ്രീക്കു വാക്കുകളിൽ നിന്നാണ് പോളിമെർ എന്നവാക്ക് ഉത്ഭവിച്ചത്.
  2. വളരെയധികം ലഘുതന്മാത്രകൾ ചേർന്നുണ്ടാകുന്ന ഇവ മാകോമോളിക്യൂളുകൾ എന്നും അറിയപ്പെടുന്നു.
  3. ഏകലകങ്ങൾ പരസ്പരം സഹസംയോജക ബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നു .
  4. ബഹുലകത്തിന്റെ ഘടനാപരമായ ആവർത്തന യൂണിറ്റുകളെ മാകോമോളിക്യൂളുകൾ എന്നറിയപ്പെടുന്നു.
    ഒരു sp³ സങ്കരണം സംഭവിച്ച കാർബൺ ആറ്റത്തിന് ചുറ്റുമുള്ള ബന്ധന കോൺ (bond angle) എത്രയാണ്?
    ഒരു ആൽക്കഹോളിലെ ഹൈഡ്രോക്സിൽ (-OH) ഗ്രൂപ്പിലെ ഓക്സിജൻ ആറ്റത്തിന്റെ സങ്കരണം എന്തായിരിക്കും?