Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. അന്തരീക്ഷവായുവിന്റെ സാന്ദ്രത ഭൂമിയുടെ പ്രതലത്തിനടുത്ത് കൂടുതലും മുകളിലേക്ക് പോകുംതോറും കുറവും ആയിരിക്കും
  2. ഭൂമിയുടെ ഉപരിതലത്തിൽ യൂണിറ്റ് പരപ്പളവിൽ അനുഭവപ്പെടുന്ന വായുയൂപത്തിന്റെ ഭാരമാണ് അന്തരീക്ഷമർദം
  3. അന്തരീക്ഷമർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് മാനോമീറ്റർ
  4. അന്തരീക്ഷ മർദത്തിന്റെ അസ്തിത്വം തെളിയിച്ച ശാസ്ത്രജ്ഞൻ ഓട്ടോവാൻ ഗെറിക്ക് ആണ്

    Aiv മാത്രം ശരി

    Bi, ii, iv ശരി

    Ci തെറ്റ്, iii ശരി

    Dഇവയൊന്നുമല്ല

    Answer:

    B. i, ii, iv ശരി

    Read Explanation:

    • അന്തരീക്ഷവായുവിന്റെ സാന്ദ്രത ഭൂമിയുടെ പ്രതലത്തിനടുത്ത് കൂടുതലും മുകളിലേക്ക് പോകുംതോറും കുറവും ആയിരിക്കും
    • ഭൂമിയുടെ ഉപരിതലത്തിൽ യൂണിറ്റ് പരപ്പളവിൽ അനുഭവപ്പെടുന്ന വായുയൂപത്തിന്റെ ഭാരമാണ് അന്തരീക്ഷമർദം
    • അന്തരീക്ഷ മർദത്തിന്റെ അസ്തിത്വം തെളിയിച്ച ശാസ്ത്രജ്ഞൻ ഓട്ടോവാൻ ഗെറിക്ക് ആണ്
    • അന്തരീക്ഷമർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് ബാരോമീറ്റർ
    • അന്തരീക്ഷമർദ്ദത്തിന്റെ യൂണിറ്റ് - ബാർ 

    Related Questions:

    Positron was discovered by ?
    ഹൈഡ്രജൻ സ്പെക്ട്രത്തിലെ H-ആൽഫാ (Ha) ലൈനിന്റെ തരംഗദൈർഘ്യം :
    വാഷിങ് മെഷീനിന്റെ പ്രവർത്തന തത്വം ?
    തരംഗ ദൈർഖ്യം കൂടുതൽ ഉള്ള നിറം ഇവയിൽ ഏത് ?
    In a longitudinal wave, the motion of the particles is _____ the wave's direction of propagation.