Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഒരു ദ്രാവകം യൂണിറ്റ് പരപ്പളവിൽ പ്രയോഗിക്കുന്ന വ്യാപകമർദത്തെ ദ്രാവക മർദം എന്നു പറയുന്നു
  2. ദ്രാവകങ്ങൾ അത് സ്ഥിതിചെയ്യുന്ന പാത്രത്തിന്റെ എല്ലാവശങ്ങളിലേക്കും ബലം പ്രയോഗിക്കുന്നുണ്ട്
  3. ഒരു ദ്രാവകത്തിന്റെ സാന്ദ്രത അതിൻറെ ദ്രാവക മർദ്ദത്തെ സ്വാധീനിക്കുന്നില്ല
  4. ദ്രാവകമർദം P = h d g ആയിരിക്കും( d = ദ്രാവകത്തിന്റെ സാന്ദ്രത )

    Aഇവയൊന്നുമല്ല

    B1, 3 ശരി

    C1, 2, 4 ശരി

    D2 മാത്രം ശരി

    Answer:

    C. 1, 2, 4 ശരി

    Read Explanation:

    • ഒരു ദ്രാവകം യൂണിറ്റ് പരപ്പളവിൽ പ്രയോഗിക്കുന്ന വ്യാപകമർദത്തെ ദ്രാവക മർദം എന്നു പറയുന്നു
    • ദ്രാവകങ്ങൾ അത് സ്ഥിതിചെയ്യുന്ന പാത്രത്തിന്റെ എല്ലാവശങ്ങളിലേക്കും ബലം പ്രയോഗിക്കുന്നുണ്ട്
    • ദ്രാവകമർദം P = h d g ആയിരിക്കും ( d = ദ്രാവകത്തിന്റെ സാന്ദ്രത, h = ദ്രാവകയൂപത്തിന്റെ ഉയരം, g = ഗുരുത്വാകർഷണം മൂലമുള്ള ത്വരണം  )
    • ഒരു ദ്രാവകത്തിന്റെ സാന്ദ്രത (d) , ദ്രാവകയൂപത്തിന്റെ ഉയരം(h) എന്നിവ ദ്രാവക മർദ്ദത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്

    Related Questions:

    ഡേവിസൺ ആന്റ് ജെർമർ പരീക്ഷണം വഴി ഏതിന്റെ വേവ് നേച്ചർ ആണ് ഉറപ്പിക്കപ്പെട്ടത്?
    ഒരു വസ്തുവിന്റെ കോണീയ ആക്കം (angular momentum) സംരക്ഷിക്കപ്പെടുന്നത് എപ്പോഴാണ്?
    മൈക്കൽസൺ വ്യതികരണമാപിനി (Michelson Interferometer) ഉപയോഗിച്ച് താഴെ പറയുന്നവയിൽ ഏത് അളക്കാൻ സാധിക്കുകയില്ല?
    ചുവടെ നൽകിയിരിക്കുന്നവയിൽ താപ പ്രേക്ഷണ രീതിയിൽ ഉൾപ്പെടാത്തത് ഏതാണ് ?
    ഏതിനം കണ്ണാടിയാണ് ഷേവിംഗിനു പയോഗിക്കുന്നത്