താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?
- പ്രകാശത്തെ ക്രമമായി പ്രതിഫലിപ്പിക്കുന്ന പ്രതലങ്ങൾ ദർപ്പണങ്ങൾ എന്നറിയപ്പെടുന്നു.
- വസ്തുക്കളിൽ പ്രകാശം ക്രമമായി പ്രതിഫലിപ്പിക്കുന്ന പ്രതിഭാസം ക്രമ പ്രതിഫലനം എന്നറിയപ്പെടുന്നു.
- മിനുസം അല്ലാത്ത പ്രതലത്തിൽ പ്രകാശം പതിക്കുമ്പോൾ ക്രമരഹിതമായി പ്രതിഫലിക്കുന്ന പ്രതിഭാസം വിസരിത പ്രതിഫലനം എന്നറിയപ്പെടുന്നു.
- സമതല ദർപ്പണങ്ങളിൽ മാത്രമാണ് പ്രതിബിംബങ്ങൾ ഉണ്ടാകുന്നത്.
Aഒന്നും രണ്ടും മൂന്നും ശരി
Bരണ്ട് തെറ്റ്, നാല് ശരി
Cഒന്ന് മാത്രം ശരി
Dമൂന്ന് മാത്രം ശരി
