താഴെ തന്നിരിക്കുന്നവയിൽ ശെരിയായ പ്രസ്താവനകൾ ഏതെല്ലാം?
- ആദ്യ പഞ്ചവത്സര പദ്ധതി നടപ്പിലാക്കിയ വർഷം-1951-56
- രണ്ടാം പഞ്ചവത്സര പദ്ധതി നടപ്പിലാക്കിയ വർഷം-1956-61
- മൂന്നാം പഞ്ചവത്സര പദ്ധതി നടപ്പിലാക്കിയ വർഷം- 1961-66
- നാലാം പഞ്ചവത്സര പദ്ധതി നടപ്പിലാക്കിയ വർഷം- 1969-74
A1 മാത്രം
B1,2
C1,2,3
D1,2,3,4
