Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ സങ്കരയിനം പച്ചമുളക് ഏതാണ്?

Aഉജ്ജ്വല

Bപവിത്ര

Cഭാഗ്യലക്ഷ്മി

Dഹരിത

Answer:

A. ഉജ്ജ്വല

Read Explanation:

നാടൻ നെല്ലിനങ്ങൾ - ചിറ്റേനി, മോടൻ, പാൽക്കണ്ണി, വെളിയൻ, നരോൻ, തൊണ്ണറാൻ


Related Questions:

കേരളത്തിൽ ഏറ്റവും കൂടുതൽ "ചാമ" കൃഷി ചെയ്യുന്ന ജില്ല ?
കേന്ദ്ര നാളികേര വികസന ബോർഡിന്റെ ആസ്ഥാനം?
2023 ജൂലൈയിൽ വജ്ര ജൂബിലി ആഘോഷിച്ച കേരളത്തിലെ ഗവേഷണ സ്ഥാപനം ?
കേരളത്തിൽ നെൽകൃഷി നടത്തുന്ന സീസണുകൾ എത്ര ?
ഏത് നെല്ലിനമാണ് മിറാക്കിൾ റൈസ് എന്ന് അറിയപ്പെടുന്നത് ?