App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ ഹരിതഭവന പ്രഭാവത്തിനു കാരണമായ വാതകങ്ങളുടെ ശരിയായ ഓപ്ഷൻ ഏതു?

ACO2,CO,SO2,മീഥേൻ

BCO2,മീഥേൻ ,CFC,N2O

Cമീഥേൻ ,CO,CFC,CO2

DCO2,SO2,CO,N2O

Answer:

B. CO2,മീഥേൻ ,CFC,N2O

Read Explanation:

ഹരിതഭവന പ്രഭാവത്തിനു കാരണമായ വാതകങ്ങളുടെ ക്രമീകരണം :CO2,മീഥേൻ ,CFC,N2O


Related Questions:

നാഷണൽ ഇന്നോവേഷൻ ഫൗണ്ടേഷൻ്റെ ആസ്ഥാനം എവിടെയാണ് ?
ഭുവനിലൂടെ ലഭ്യമാകുന്ന ഭൗമോപരിതല ചിത്രങ്ങളുടെ സ്പേഷ്യൽ റെസൊല്യൂഷൻ എത്രയാണ് ?
ചുവടെ കൊടുത്തവയിൽ 2013ലെ സയൻസ്, ടെക്നോളജി & ഇന്നോവേഷൻ പോളിസിയുടെ ലക്ഷ്യങ്ങളിൽ പെടാത്തതേത് ?
സൂര്യനിലെ ഊർജോല്പാദനത്തിനെ കുറിച്ച് ആദ്യമായി ശാസ്ത്രീയ വിശദീകരണം നൽകിയതാര് ?
ഡിപ്പാർട്മെൻറ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി രൂപീകൃതമായ വർഷം ഏത് ?