App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ ഹാർഡ്‌വെയർ ഘടകങ്ങളിൽ ഉൾപ്പെടാത്തത്?

Aപോർട്ടുകൾ

Bമെമ്മറി

Cഇൻപുട്ട്, ഔട്ട്പുട്ട് ഉപകരണങ്ങൾ

Dപ്രോഗ്രാം

Answer:

D. പ്രോഗ്രാം

Read Explanation:

തൊട്ടറിയാൻ കഴിയുന്നതും കാണാൻ സാധിക്കുന്നതുമായ കംപ്യൂട്ടറിന്റെ ഭാഗങ്ങളാണ് ഹാർഡ് വെയർ.


Related Questions:

DMA refers to :
മെമ്മറിയുമായി ബന്ധപ്പെട്ട SSD യുടെ പൂർണ്ണരൂപം:
The standard unit of measurement for the RAM is :
ഏത് നിർദേശമാണോ പ്രൊസസർ നിർ വഹിക്കേണ്ടത് ആ നിർദേശം സൂക്ഷിച്ചു വയ്ക്കുന്ന രജിസ്റ്റർ?
A computer executes programs in the sequence of: