Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ 'അപ്രാപ്യം ' എന്നത് ഏതിന്റെ ഒറ്റപ്പദമാണ് ?

Aഎത്തിച്ചേരാന്‍ സാധിക്കാത്തത്

Bമറ്റുള്ളവർക്ക് സാധിക്കാത്തത്

Cസ്വയം സാധിക്കാത്തത്

Dകേൾക്കാൻ സാധിക്കാത്തത്

Answer:

A. എത്തിച്ചേരാന്‍ സാധിക്കാത്തത്


Related Questions:

ഒറ്റപ്പദം എഴുതുക- "ഈശ്വരൻ ഇല്ലെന്നു വാദിക്കുന്നവൻ"
ഇഹലോകത്തെ സംബന്ധിച്ചത്
" എല്ലാം സഹിക്കുന്നവൾ "
"അതിജാതൻ' എന്ന പദത്തിന്റെ അർത്ഥം:
താഴെ കൊടുത്തിരിക്കുന്നവരിൽ ദ്രൗണി ആര് ?