App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ First Aid Kit ലെ പ്രധാന വസ്തുക്കൾ ഏത്?

Aറബ്ബർ കയ്യുറകൾ

Bപ്ലാസ്റ്റർ ,CPR മാസ്ക്

Cആന്ഡീ സെപ്റ്റിക് ലോഷൻ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

First Aid Kit ലെ പ്രധാന വസ്തുക്കൾ: 🔳റബ്ബർ കയ്യുറകൾ  🔳വൃത്തിയുള്ള തുണികൾ  🔳കത്രിക  🔳ആന്ഡീ സെപ്റ്റിക് ലോഷൻ  🔳ചവണ  🔳സോപ്പ് ,ഐ വാഷ്  🔳തെർമോ മീറ്റർ  🔳പ്ലാസ്റ്റർ ,CPR മാസ്ക്  🔳ബാൻഡേജ് ,ബാർനോൾ  🔳പഞ്ഞി


Related Questions:

പ്രഥമ ശുശ്രൂഷയുടെ CAB RULE ലെ C എന്തിനെ സൂചിപ്പിക്കുന്നു?
ശ്വാസ വേളയിലെ രോഗാണുക്കളെയും പൊടി പടലങ്ങളെയും വിഴുങ്ങി നശിപ്പിക്കുന്ന കോശങ്ങൾ?
പ്രഥമ ശുശ്രുഷയുടെ ലക്ഷ്യം എന്താണ് ?
കയ്യിൽ എത്ര കാർപസ് അസ്ഥികളുണ്ട്?
Which is the responsibility of the first aider ?