താഴെ തന്നിരിക്കുന്ന അവയിൽ സങ്കരയിനം പാവൽ ഏത് ?Aജ്യോതികBപ്രിയങ്കCഅക്ഷയDശ്വേതAnswer: B. പ്രിയങ്ക Read Explanation: • പാവൽ സങ്കരയിനങ്ങൾ - പ്രിയങ്ക, പ്രീതി, പ്രിയ • പയർ സങ്കരയിനങ്ങൾ - ജ്യോതിക, ലോല, മാലിക, ഭാഗ്യലക്ഷ്മി • തക്കാളി സങ്കരയിനങ്ങൾ - അക്ഷയ, അനഘ, മുക്തി • വഴുതന സങ്കരയിനങ്ങൾ - ശ്വേത, ഹരിത, നീലിമ, സൂര്യRead more in App