Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന ഏതൊക്കെ കാർഷിക വിളകളുടെ ഉത്പാദനത്തിലാണ് ഇന്ത്യക്ക് ഒന്നാം സ്ഥാനം ഉള്ളത് ?  

  1. മാങ്ങ
  2. മരച്ചീനി  
  3. കുരുമുളക് 
  4. ചണം 

A1 , 2

B2 , 3

C1 , 3 , 4

Dഇവയെല്ലാം

Answer:

C. 1 , 3 , 4

Read Explanation:

മരച്ചീനി ഉൽപാദനത്തിൽ ഒന്നാം സ്ഥാനം - നൈജിരീയ


Related Questions:

ഇന്ത്യയിൽ ആദ്യമായി കാർഷക ഭൂമി പാട്ടത്തിനു നൽകുന്ന പദ്ധതി ആവിഷ്കരിച്ച സംസ്ഥാനം ?

കാർഷിക കാലങ്ങളെ അടിസ്ഥാനമാക്കിയുള്ള വിളകൾ താഴെത്തന്നിരിക്കുന്നു. 

1) ഖാരിഫ് - നെല്ല്

2) റാബി - പരുത്തി

3) സൈദ് - പഴവർഗ്ഗങ്ങൾ

മുകളിൽ തന്നിരിക്കുന്നവയിൽ ശരിയായ ജോഡികൾ ഏതൊക്കെയാണ് ?

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഭക്ഷ്യ വിള ഏതാണ് ?
ഒരു പ്രധാന റാബി വിളയാണ് :
'ഇന്ത്യയുടെ സുഗന്ധവ്യഞ്ജന തോട്ടം' എന്നറിയപ്പെടുന്ന സംസ്ഥാനം?