Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ കോറിയോലിസ് ബലവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ? 

  1. 1835 ൽ കോറിയോലിസ് ബലത്തെക്കുറിച്ച് വിശദീകരിച്ച ഫ്രഞ്ച് ശാസ്ത്രജ്ഞനാണ് - കോറിയോലിസ്

  2. കോറിയോലിസ് ബലം ഉത്തരാർദ്ധ ഗോൽത്തിൽ കാറ്റിന്റെ സഞ്ചാര ദിശക്ക് വലത്തോട്ടും ദക്ഷണാർദ്ധ ഗോളത്തിൽ സഞ്ചാരദിശക്ക് ഇടത്തോട്ടും വ്യതിചലനമുണ്ടാക്കുന്നു 

  3. കാറ്റിന്റെ വേഗത കൂടിയാൽ കോറിയോലിസ് ബലം മൂലമുണ്ടാകുന്ന വ്യതിചലനത്തിന്റെ അളവ് കൂടുതൽ ആയിരിക്കും 

  4. ഭൂമധ്യ രേഖ പ്രദേശങ്ങളിൽ കോറിയോലിസ് ബലം അനുഭവപ്പെടുന്നില്ല . പക്ഷെ ധ്രുവങ്ങളിൽ ഇത് ഏറ്റവും കൂടുതൽ ആയിരിക്കും 

A1 , 2 , 3

B2 , 3 , 4

C1 , 4

Dഇവയെല്ലാം ശരി

Answer:

D. ഇവയെല്ലാം ശരി

Read Explanation:

  • ഭൂമിയുടെ ഭ്രമണം മൂലം വസ്തുക്കൾക്ക് അനുഭവപ്പെടുന്ന ഒരു സാങ്കൽപ്പിക ബലമാണ് കോറിയോലിസ് ബലം.

  • 1835-ൽ ഗാസ്പാർഡ്-ഗുസ്‌താവ് കൊറിയോലിസ് എന്ന ഫ്രഞ്ച് ശാസ്ത്രജ്ഞനാണ് ഈ പ്രതിഭാസത്തെക്കുറിച്ച് വിശദീകരിച്ചത്.

  • കോറിയോലിസ് ബലം ഉത്തരാർദ്ധ ഗോൽത്തിൽ കാറ്റിന്റെ സഞ്ചാര ദിശക്ക് വലത്തോട്ടും ദക്ഷണാർദ്ധ ഗോളത്തിൽ സഞ്ചാരദിശക്ക് ഇടത്തോട്ടും വ്യതിചലനമുണ്ടാക്കുന്നു 

  • കാറ്റിന്റെ വേഗത കൂടിയാൽ കോറിയോലിസ് ബലം മൂലമുണ്ടാകുന്ന വ്യതിചലനത്തിന്റെ അളവ് കൂടുതൽ ആയിരിക്കും 

  • ഭൂമധ്യ രേഖ പ്രദേശങ്ങളിൽ കോറിയോലിസ് ബലം അനുഭവപ്പെടുന്നില്ല . പക്ഷെ ധ്രുവങ്ങളിൽ ഇത് ഏറ്റവും കൂടുതൽ ആയിരിക്കും 

  • കോറിയോലിസ് ബലം ഉത്തരാർദ്ധ ഗോളത്തിൽ കാറ്റിന്റെ സഞ്ചാര ദിശക്ക് വലത്തോട്ടും ദക്ഷിണാർദ്ധ ഗോളത്തിൽ സഞ്ചാരദിശക്ക് ഇടത്തോട്ടും വ്യതിചലനമുണ്ടാക്കുന്നു.

  • കോറിയോലിസ് ബലം കാറ്റിന്റെ ദിശയെയും ചുഴലിക്കാറ്റുകളുടെ രൂപവത്കരണത്തെയും സ്വാധീനിക്കുന്നു.


Related Questions:

പശ്ചിമ ശാന്തസമുദ്രപ്രദേശത്തും തെക്കൻ ചൈനാകടലിലേയും ഉഷ്ണമേഖല ചക്രവാതങ്ങളെ അറിയപ്പെടുന്ന പേര് :
The planetary winds that move between the equatorial lowlands and the subtropical highlands, is known as
ആഫ്രിക്കയിലെ സഹാറ മരുഭൂമിയിൽ നിന്ന് പടിഞ്ഞാറൻ ആഫ്രിക്കയിലേക്ക് വീശുന്ന വരണ്ടകാറ്റ് :
ബംഗാൾ ഉൾക്കടലിൽ രൂപംകൊള്ളുന്ന ചക്രവാതങ്ങൾ ?
Identify the correct statement.