Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്നും ഉപഭോഗത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതൊക്കെ എന്ന കണ്ടെത്തുക ?

  1. ഉപഭോക്താക്കളുടെ അഭിരുചികളും താല്പര്യങ്ങളും
  2. പാരിസ്ഥിക അവബോധം
  3. കാലാവസ്ഥ

    Aഇവയൊന്നുമല്ല

    B2, 3 എന്നിവ

    Cഇവയെല്ലാം

    D2 മാത്രം

    Answer:

    C. ഇവയെല്ലാം

    Read Explanation:

    • ഒരു വ്യക്തിയുടെ അല്ലെങ്കിൽ ഒരു കുടുംബത്തിന്റെ ആകെ വരുമാനത്തെ ഭക്ഷണം ,വസ്ത്രം , പാർപ്പിടം , ഗതാഗതം ,ആരോഗ്യം , വിനോദം തുടങ്ങി വിവിധ ആവശ്യങ്ങൾക്കും ആഗ്രഹങ്ങൾക്കുമായി എങ്ങനെ വിനിയോഗിക്കുന്നു എന്നതാണ് ഉപഭോഗരീതി

    • പാരിസ്ഥിക ആഘാതം കുറക്കുന്ന രീതിയിലുള്ള സാധനങ്ങളുടെയും സേവനങ്ങളുടെയും ഉപഭോഗമാണ് സുസ്ഥിരഉപഭോഗം


    Related Questions:

    Brundtland commission സ്ഥാപിച്ച വർഷം ?
    ഒരു സാധനത്തിനു വില കൊടുക്കാനുള്ള കഴിവ് , സന്നന്ധത എന്നിവയുടെ പിൻബലത്തോടുകൂടിയ ആഗ്രഹത്തെ എന്ത്പറയുന്നു?
    വിപണിയിൽ ചോദനവും പ്രദാനവും തുല്യമല്ലാത്ത അവസ്ഥയെ എന്ത് പറയുന്നു?
    ചോതനവും പ്രധാനവും തുല്യമായി വരുന്ന അവസ്ഥയെ എന്ത് പറയുന്നു ?
    ഓന്നാം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യം