Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. സൂര്യന്റെ അയനം മൂലം വസന്തകാലം,ഗ്രീഷ്മകാലം,ഹേമന്തകാലം,ശൈത്യകാലം എന്നിങ്ങനെ വ്യത്യസ്ത ഋതുക്കൾ ചാക്രികമായി ആവർത്തിക്കുന്നു.
  2. വർഷം മുഴുവൻ ഉയർന്ന തോതിൽ സൂര്യപ്രകാശം ലഭിക്കുന്നതിനാൽ ഉഷ്ണമേഖല പ്രദേശങ്ങളിൽ പൊതുവെ ഋതുഭേദങ്ങൾ പ്രകടമായി അനുഭവപ്പെടാറില്ല.
  3. മിതോഷ്ണമേഖല പ്രദേശങ്ങളിൽ പൊതുവെ ഋതുഭേദങ്ങൾ പ്രകടമായി അനുഭവപ്പെടാറില്ല.

    Aii, iii ശരി

    Bഇവയൊന്നുമല്ല

    Cഎല്ലാം ശരി

    Di, ii ശരി

    Answer:

    D. i, ii ശരി

    Read Explanation:

    മിതോഷ്ണമേഖല പ്രദേശങ്ങൾ അഥവാ മധ്യ അക്ഷാംശ മേഖലയിലാണ് എല്ലാ ഋതുക്കളുടെയും സവിശേഷതകൾ വ്യക്തമായി അനുഭവപ്പെടുന്നത്.


    Related Questions:

    താഴെ തന്നിരിക്കുന്ന ദിവസങ്ങളിൽ ഭൂമിയുടെ രണ്ട് അർധഗോളങ്ങളിലും രാത്രിയുടെയും പകലിന്റെയും ദൈർഘ്യം തുല്യമായിരിക്കുന്നത് ഏത്?
    ഭൂമി സ്വന്തം അച്ചുതണ്ടിനെ ആധാരമാക്കി കറങ്ങുന്നതിനെ എന്തു പറയുന്നു ?
    സൂര്യനു ചുറ്റുമുള്ള ഭൂമിയുടെ ഭ്രമണത്തിൽ സംഭവിക്കുന്ന 'Perihelion' എന്നതുകൊണ്ട് മനസ്സിലാക്കുന്നത്.
    ഭൂമിയും സൂര്യനും തമ്മിലുള്ള ഏറ്റവും കൂടിയ അകലം എത്ര ?
    ഭൂമിയിൽ ദിനരാത്രങ്ങൾ ഉണ്ടാകാൻ കാരണം?