Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്/ഏതെല്ലാമാണ്?

  1. ബിത്തിയോനൽ ആന്റിസെപ്റ്റിക് ആണ്

  2. സെക്വനാൽ ആന്റിസെപ്റ്റിക് ആണ്

  3. ഫീനോൾ ഡിസിൻഫക്റ്റന്റ് ആണ്

A(i) ,(ii) & (iii)

B(i) & (ii)

C(i) & (iii)

D(ii), & (iii)

Answer:

C. (i) & (iii)

Read Explanation:

  • ബിതിയണൽ ഒരു ആന്റിസെപ്റ്റിക് ആണ്

  • ഫിനോൾ ഒരു അണുനാശിനി ആണ്

  • സീക്വാനൽ ഇലക്ട്രോഫോറെസിസിൽ ഉപയോഗിക്കുന്നു

  • ഇക്വാനിൽ ഒരു ട്രാൻക്വിലൈസർ ആണ്


Related Questions:

DNA ഉള്ളതും RNA യിൽ ഇല്ലാത്തതുമായാ നൈട്രജൻ ബേസ് ഏത് ?
ഗ്രിഗ്നാർഡ് റിയാജൻ്റിൻ്റെ രൂപീകരണത്തിന് ഏറ്റവും അനുയോജ്യമായ ആൽക്കൈൽ ഹാലൈഡ് ഏതാണ്?
പ്രകൃതിദത്ത റബ്ബറിന്റെ മോണോമർ ഏത് ?
ഇലക്ട്രിക്ക് കേബിളുകളിൽ ഇൻസുലേറ്റർ ആയി ഉപയോഗിക്കുന്ന റബ്ബർ ഏതാണ് ?
മനുഷ്യ ശരീരത്തിൽ ദഹിപ്പിക്കാൻ കഴിയാത്ത കാര്ബോഹൈഡ്രേറ്സ് ഏത് ?