താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?
- ആൽബർട്ട് ഹോവർഡ് ജൈവ കൃഷിയുടെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നു.
- മസനൊബു ഫുകുവൊക ആധുനിക ജൈവ കൃഷിയുടെ പിതാവ് എന്നറിയപ്പെടുന്നു.
Aരണ്ട് മാത്രം ശരി
Bഇവയൊന്നുമല്ല
Cഎല്ലാം ശരി
Dഒന്ന് മാത്രം ശരി
താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?
Aരണ്ട് മാത്രം ശരി
Bഇവയൊന്നുമല്ല
Cഎല്ലാം ശരി
Dഒന്ന് മാത്രം ശരി
Related Questions:
സസ്യവളർച്ചയ്ക്ക് ആവശ്യമായ മൂലകങ്ങൾ ഇവയിൽ ഏതെല്ലാം?
1.കാർബൺ
2.ഹൈഡ്രജൻ
3.ഓക്സിജൻ
4.നൈട്രജൻ