Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. ഇന്ത്യയിൽ ഐ.ഐ.ടികൾ സ്ഥാപിതമാകാൻ കാരണമായ കമ്മിറ്റിയാണ് എൻ. ആർ. സർക്കാർ കമ്മിറ്റി.
  2. ഐ.ഐ.ടിക്ക് ആ പേര് നൽകിയ വ്യക്തിയാണ് ജവാഹർലാൽ നെഹ്‌റു.
  3. ഇന്ത്യയിലെ ആദ്യത്തെ ഐ.ഐ.ടി സ്ഥാപിതമായ സ്ഥലം ഖരക്പൂർ (പശ്ചിമബംഗാൾ) ആണ്.
  4. എൻ.സി.ഇ.ആർ.ടി (NCERT) സ്ഥാപിതമായ വർഷം - 1971.

    A1, 3 എന്നിവ

    Bഇവയൊന്നുമല്ല

    C1 മാത്രം

    D2, 4

    Answer:

    A. 1, 3 എന്നിവ

    Read Explanation:

    ● എൻ.സി.ഇ.ആർ.ടി (NCERT) സ്ഥാപിതമായ വർഷം - 1961. ● ഐ.ഐ.ടിക്ക് ആ പേര് നൽകിയ വ്യക്തി - മൗലാനാ അബ്ദുൾ കലാം ആസാദ് .


    Related Questions:

    ഇന്ത്യയിൽ പഞ്ചവത്സര പദ്ധതിക്ക് തുടക്കം കുറിച്ച വർഷം ഏത്?

    കോത്താരി കമ്മീഷന്റെ പ്രധാന ശിപാർശകളിൽ ഉൾപ്പെടുന്നത് ഏതെല്ലാം?

    1. 10+2+3 വിദ്യാഭ്യാസ രീതി കൊണ്ടു വന്നു.
    2. സെക്കന്ററി തലത്തിൽ തൊഴിലധിഷ്ഠ വിദ്യാഭ്യാസം നടപ്പിലാക്കുക.
    3. ധാർമ്മിക വിദ്യാഭ്യാസത്തിന് ഊന്നൽ നൽകുക.
      ദേശീയ വിജ്ഞാന കമ്മീഷന്റെ ആസ്ഥാനം?
      ഭിലായ് ഇരുമ്പുരുക്ക് വ്യവസായ ശാല ആരംഭിക്കാൻ ഇന്ത്യക്ക് സഹായം നൽകിയ രാജ്യം ഏത് ?
      ഡോ. സലിം അലി ഏതു മേഖലയിലെ പ്രസിദ്ധനായ വ്യക്തിയാണ്?