Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. ഇന്റർനാഷനൽ ടെലികമ്യൂണിക്കേഷൻ യൂണിയൻ, വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ, യുഎൻ എയ്ഡ്സ്, യുണൈറ്റഡ് നേഷൻസ് ഹൈക്കമ്മിഷണർ ഫോർ റെഫ്യുജീസ്, യുണൈറ്റഡ് നേഷൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡിസാർമമെന്റ് റിസർച്ച് എന്നിവയുടെയും ആസ്ഥാനം സ്വിറ്റ്സർലന്റിലെ ജനീവ ആണ്.
  2. യൂണിസെഫ്, യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ട്, യുഎൻ വിമൺ, യുണൈറ്റഡ് നേഷൻസ് ഡവലപ്മെന്റ് പ്രോഗ്രാം എന്നിവയുടെ ആസ്ഥാനം ന്യൂയോർക്കിലാണ്.
  3. യുഎൻ ഹാബിറ്റാറ്റ്, യുണൈറ്റഡ് നേഷൻസ് എൻവയൺമെന്റ് പ്രോഗ്രാം എന്നിവയുടെ ആസ്ഥാനം ജനീവയാണ്.

    Aഎല്ലാം

    B1 മാത്രം

    C1, 2 എന്നിവ

    D2, 3

    Answer:

    C. 1, 2 എന്നിവ

    Read Explanation:

    യുഎൻ ഹാബിറ്റാറ്റ്, യുണൈറ്റഡ് നേഷൻസ് എൻവയൺമെന്റ് പ്രോഗ്രാം എന്നിവയുടെ ആസ്ഥാനം കെനിയയിലെ നെയ്റോബിയിലാണ്.


    Related Questions:

    Who has become the Brand Ambassador of UNICEF for South Asia?
    ലോക ബാങ്ക് (I.B.R.D) ഏത് വർഷമാണ് പ്രവർത്തനം ആരംഭിച്ചത് ?
    ഐക്യരാഷ്ട്ര സംഘടന ഏത് സംഗീതജ്ഞയുടെ നൂറാം ജന്മവാർഷികത്തോടനുബബന്ധിച്ചാണ് സ്മരണിക സ്റ്റാമ്പ് ഇറക്കിയത്?
    ആമസോണിൻറെ സംരക്ഷണത്തിനു വേണ്ടിയുള്ള സംഘടനയായ ആക്ടോ (ACTO) യുടെ 2023 ലെ ഉച്ചകോടി നടന്നത് എവിടെ ?
    The Headquarters of United Nations is located in?