താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?
- കംപ്യൂട്ടർ സ്വിച്ച് ഓൺ ചെയ്ത് പ്രവർത്തനസജ്ജമാക്കുന്ന പ്രക്രിയ: സ്പൂഫിങ്
- BIOS (Basic Input/Output System) എന്ന് അറിയപ്പെടുന്ന ഒരു പ്രത്യേക ബൂട്ട് അപ്പ് (Boot Up) പ്രോഗ്രാം ROM-ൽ അടങ്ങിയിരിക്കുന്നു.
- ഒരിക്കൽ മാത്രം പ്രോഗ്രാം ചെയ്യപ്പെടുന്ന ROM മെമ്മറി: പ്രോഗ്രാമബിൾ റീഡ് ഓൺലി മെമ്മറി (PROM),
Ai, ii
Bii മാത്രം
Cഎല്ലാം
Dii, iii എന്നിവ
