താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?
- ഡേറ്റയോ നിർദേശങ്ങളോ ഫലങ്ങളോ താത്കാലികമായോ സ്ഥിരമായോ സൂക്ഷിച്ചുവയ്ക്കാനുള്ള സ്ഥലമാണ് മെമ്മറി.
- മെമ്മറി രണ്ടുതരം: (i) പ്രാഥമിക മെമ്മറി (Primary Memory), (ii) ദ്വിദീയ മെമ്മറി (Secondary memory).
- മദർബോർഡിൽ സ്ഥിതിചെയ്യുന്നതും പ്രോസസറുമായി നേരിട്ട് ബന്ധപ്പെടുന്നതുമായ മെമ്മറിയാണ് ദ്വിദീയ മെമ്മറി.
Ai, iii എന്നിവ
Bi, ii എന്നിവ
Cഇവയൊന്നുമല്ല
Di മാത്രം
