താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?
- ദേശീയ ബാല ഭവനം സ്ഥാപിച്ചത് ഇന്ദിരാ ഗാന്ധിയാണ്.
- ദേശീയ ബാല ഭവന്റെ ആസ്ഥാനം ജയ്പൂർ ആണ്.
- ദേശീയ ബാല ഭവനത്തിന്റെ ആദ്യ ചെയർമാൻ ഇന്ദിരാഗാന്ധി ആണ്.
- 15 നും 35 നും ഇടയിൽ പ്രായമുള്ള നിരക്ഷരർക് അടിസ്ഥാന വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന താണ് ദേശീയ സാക്ഷരതാ മിഷന്റെ ലക്ഷ്യം.
Aഇവയൊന്നുമല്ല
B3, 4 എന്നിവ
Cഎല്ലാം
D2, 4
