താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?
- രണ്ടാം ലോകമഹായുദ്ധാനന്തരം നടന്ന ശീതസമരം സാമ്രാജ്യത്വത്തിന്റെ മറ്റൊരു മുഖമാണെന്നും ലോകസമാധാനത്തിന് ഭീഷണിയാണെന്നും തിരിച്ചറിഞ്ഞ, മുതലാളിത്ത ചേരിയുടെയോ സോഷ്യലിസ്റ്റ് ചേരിയുടെയോ ഭാഗമാകാതെ നില കൊണ്ട് രാജ്യങ്ങളുടെ കൂട്ടായ്മയാണ് ചേരിചേരാ പ്രസ്ഥാനം.
- 1956 ഏപ്രിൽ 28 മുതൽ ഏപ്രിൽ 30 വരെ ഇന്തൊനീഷ്യയിലെ ബന്ദുങ്ങിൽ 40 രാജ്യങ്ങളുടെ പ്രതിനിധി കൾ പങ്കെടുത്ത സമ്മേളനമാണു ചേരിചേരാ പ്രസ്ഥാനത്തിന്റെ രൂപീകരണത്തിനു കാരണമായത്.
Aഇവയൊന്നുമല്ല
B1
Cഎല്ലാം
D1, 2
