Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. 1884-ൽ ബാലഗംഗാധര തിലക്, അഗാർക്കർ, മഹാദേവ ഗോവിന്ദ റാനഡ എന്നിവർ ചേർന്ന് രൂപീകരിച്ച സംഘടനയാണ് ഡക്കാൻ എജ്യുക്കേഷൻ സൊസൈറ്റി.
  2. പൂനെയിൽ ഹർഗൂസൺ കോളേജ് സ്ഥാപിച്ചത് ഡക്കാൻ എജ്യൂക്കേഷൻ സൊസൈറ്റിയാണ്.
  3. ഡക്കാൻ എജ്യുക്കേഷൻ സൊസൈറ്റിയുടെ മുദ്രാവാക്യം - എഡ്യൂക്കേഷൻ ഈസ് വെൽത്ത്.
  4. ഡോ. സക്കീർ ഹുസൈൻ, എം.എ. അൻസാരി എന്നിവരുടെ നേതൃത്വത്തിൽ അലി സഹോദരന്മാർ ആരംഭിച്ച വിദ്യാഭ്യാസ കേന്ദ്രമാണ് ഡക്കാൻ എജ്യുക്കേഷൻ സൊസൈറ്റി.

    Aഇവയൊന്നുമല്ല

    Bഒന്നും രണ്ടും

    Cമൂന്ന് മാത്രം

    Dരണ്ട് മാത്രം

    Answer:

    B. ഒന്നും രണ്ടും

    Read Explanation:

    ● ഡക്കാൻ എജ്യുക്കേഷൻ സൊസൈറ്റിയുടെ മുദ്രാവാക്യം - യൂണിയൻ ഈസ് സ്ട്രങ്ത്ത്. ● ഡോ. സക്കീർ ഹുസൈൻ, എം.എ. അൻസാരി എന്നിവരുടെ നേതൃത്വത്തിൽ അലി സഹോദരന്മാർ ആരംഭിച്ച വിദ്യാഭ്യാസ കേന്ദ്രം - ജാമിയ മില്ലിയ ഇസ്ലാമിയ


    Related Questions:

    Dayanand Saraswati founded
    പ്രാർത്ഥനാ സമാജത്തിൻ്റെ സ്ഥാപകനായ സാമൂഹിക പരിഷ്‌കർത്താവ് ആര് ?
    Who was the founder of ‘Prarthana Samaj’?
    ദയ സാഗർ , കരുണ സാഗർ എന്നിങ്ങനെ അറിയപ്പെട്ട സാമൂഹ്യ പരിഷ്‌കർത്താവ് ആരാണ് ?
    The leader who preached in Malayalam in Oxford University firstly: