Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. 1937 ൽ ഗാന്ധിജി അവതരിപ്പിച്ച വിദ്യാഭ്യാസ പദ്ധതിയാണ് വാർദ്ധാപദ്ധതി.
  2. വാർദ്ധാ പദ്ധതിയുടെ ലക്ഷ്യം പ്രാഥമിക വിദ്യാഭ്യാസം ആണ്.
  3. ഗാന്ധിജി അവതരിപ്പിച്ച അടിസ്ഥാന വിദ്യാഭ്യാസ പദ്ധതിയാണ് നയിതാലിം.
  4. നയി താലിം പദ്ധതിയെക്കുറിച്ച് പഠിക്കാൻ ഗാന്ധിജി നിയോഗിച്ച കമ്മീഷനാണ് സൈമൺ കമ്മീഷൻ.

    Aഇവയൊന്നുമല്ല

    B3, 4

    C3 മാത്രം

    D1, 3 എന്നിവ

    Answer:

    D. 1, 3 എന്നിവ

    Read Explanation:

    ● നയി താലിം പദ്ധതിയെക്കുറിച്ച് പഠിക്കാൻ ഗാന്ധിജി നിയോഗിച്ച കമ്മീഷൻ - ഡോ. സക്കീർ ഹുസൈൻ. ● വാർദ്ധാ പദ്ധതിയുടെ ലക്ഷ്യം-തൊഴിലധിഷ്ഠിത വിദ്യാഭ്യാസം.


    Related Questions:

    Mahatma Gandhi supported the Vaikom satyagraha unconditionally and visited Vaikom in :
    ഗാന്ധിജിയെ വെടിവെച്ചു കൊലപ്പെടുത്തിയത് ആര് ?
    ഗാന്ധിജി ഇന്ത്യൻ ഒപ്പീനിയൻ എന്ന പത്രം ആരംഭിച്ച വർഷം ഏതാണ് ?
    ഗാന്ധിജിയെ 'രാഷ്ട്രപിതാവ്' എന്നാദ്യമായി അഭിസംബോധന ചെയ്തത് ആരായിരുന്നു ?
    Who among the following took part in India's freedom struggle from the North-East?