താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?
- 1952 ൽ സെക്രട്ടറി ജനറൽ സ്ഥാനം രാജിവച്ച ട്രിഗ്വേലി നോർവേയിലെ നീതിന്യായം, വാണിജ്യ-വ്യവസായം, വിദേശകാര്യം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്ത വ്യക്തിയാണ്.
- സ്വീഡിഷുകാരനായ ട്രിഗ്വേലി നോർവേ ആയിരുന്നു ഐക്യരാ ഷസംഘടയുടെ രണ്ടാമത്തെ സെക്രട്ടറി ജനറൽ.
Aഒന്ന് മാത്രം
Bരണ്ട് മാത്രം
Cഒന്നും രണ്ടും
Dഇവയൊന്നുമല്ല
