താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?
- RAM-ന്റെ സംഭരണശേഷി സാധാരണ ജിഗാബൈറ്റിലാണ് (GB) കണക്കാക്കുന്നത്.
- എത്രമാത്രം വേഗത്തിൽ ഡേറ്റ മെമ്മറിയിൽ സംഭരിക്കുന്നു തിരിച്ചെടുക്കുന്നു എന്നതാണ് RAM-ന്റെ വേഗം കൊണ്ടുദ്ദേശിക്കുന്നത്.
- RAM-ന്റെ വേഗം ജിഗാബൈറ്റിലാണ് അളക്കുന്നത്.
Aഎല്ലാം
Bi, ii എന്നിവ
Cii മാത്രം
Dഇവയൊന്നുമല്ല
