Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്‌താവനകളിൽ ശരിയായവ ഏതൊക്കെയാണ്?

  1. പതിനേഴാം ഗ്രൂപ്പ് മൂലകങ്ങളാണ് ഹാലൊജനുകൾ
  2. പതിനാലാം ഗ്രൂപ്പ് മൂലകങ്ങളാണ് സംക്രമണ മൂലകങ്ങൾ.
  3. ഹെൻറി മോസ്ലിയാണ് ആധുനിക പീരിയോഡിക് നിയമം ആവിഷ്കരിച്ചത്.
  4. ത്രികങ്ങൾ എന്ന പേരിൽ മൂലകങ്ങളെ വർഗീകരിച്ചത് മെൻഡലിഫ് ആണ്.

    Aരണ്ടും നാലും ശരി

    Bഒന്നും മൂന്നും ശരി

    Cഒന്ന് മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    B. ഒന്നും മൂന്നും ശരി

    Read Explanation:

    • പീരിയോഡിക് ടേബിളിലെ 17-ാം ഗ്രൂപ്പിൽ (Group 17) ഉൾപ്പെടുന്ന മൂലകങ്ങളാണ് ഹാലൊജനുകൾ.

    • ഈ ഗ്രൂപ്പിൽ ഫ്ലൂറിൻ (F), ക്ലോറിൻ (Cl), ബ്രോമിൻ (Br), അയഡിൻ (I), അസ്റ്റാറ്റിൻ (At), ടെന്നസ്സൈൻ (Ts) എന്നിവയാണുള്ളത്.

    • ഇവ വളരെ ഉയർന്ന റിയാക്ടിവിറ്റി കാണിക്കുന്ന ഹാലൊജനുകളാണ്.


    Related Questions:

    അയോണീകരണ എൻഥാൽപിയും ക്രിയാശീലതയും എങ്ങനെനെ ബന്ധ പെട്ടിരിക്കുന്നു .
    അറ്റോമിക് നമ്പർ ഉള്ള 99 മൂലകം ഏത് ?
    അലസവാതകങ്ങളിൽ ഉൾപ്പെടാത്തതാണ് :
    ഇലക്ട്രോ പോസിറ്റിവ് ഏറ്റവും കൂടിയ ഹാലൊജനാണ്
    അറ്റോമിക നമ്പറും ആവർത്തന പട്ടികയിലെ സ്ഥാനവും അനുസരിച്ച് ചുവടെ തന്നിരിക്കുന്ന മൂലകങ്ങളെ ലോഹ സ്വഭാവത്തിൻ്റെ അടിസ്ഥാനത്തിൽ ക്രമീ കരിക്കുക. Ge, Mg, K, Se, Rb