താഴെ തന്നിരിക്കുന്ന മൂലകങ്ങളിൽ അലോഹങ്ങളെ തിരിച്ചറിയുക.ANa, MgBC, NCSi, GeDBa, RaAnswer: B. C, N Read Explanation: മൂലകങ്ങളുടെ ലോഹ സ്വഭാവം ഒരു ഗ്രൂപ്പിൻ്റെ താഴേക്ക് വർദ്ധിക്കുകയും, ഒരു പിരീഡിൽ ഇടത്തു നിന്ന്, വലത്തോട്ട് കുറയുകയും ചെയ്യുന്നു. Read more in App