Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്ന വിശേഷണനങ്ങളിൽ ഹിമാലയത്തിനു യോജിക്കാത്തത് ?

Aമഞ്ഞിന്റെ വീട്

Bവാട്ടർ ടവർ ഓഫ് ഇന്ത്യ

Cപീക്ക് XV

Dഏറ്റവും ചെറിയ മടക്കു പർവ്വത നിര

Answer:

D. ഏറ്റവും ചെറിയ മടക്കു പർവ്വത നിര

Read Explanation:

ഹിമാലയ-ഏറ്റവും വലിയ മടക്കു പർവ്വത നിര.


Related Questions:

ബംഗാൾ ഉൾക്കടലിനും പൂർവ്വഘട്ടത്തിനുമിടയിലുള്ള തീരപ്രദേശത്തെ എന്ത് വിളിക്കുന്നു ?
ബജ്‌റ, ജോവർ എന്നിവ ഏത് സംസ്ഥാനത്തിൻറെ പ്രധാന വിളകളാണ് ?

ആൻഡമാൻ - നിക്കോബാർ ദ്വീപസമൂഹവുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ ശരിയായത് കണ്ടെത്തുക.

  1. 1. അറബിക്കടലിലാണ് ദ്വീപസമൂഹം സ്ഥിതിചെയ്യുന്നത്.
  2. 2. ഏകദേശം 200 ദ്വീപുകൾ ഉൾപ്പെടുന്നതാണ് ആൻഡമാൻ.
  3. 3. പോർട്ട്‌ ബ്ലെയറാണ് ഈ ദ്വീപസമൂഹത്തിന്റെ തലസ്ഥാനം.
  4. 4.36 ദ്വീപുകൾ ഉൾപ്പെടുന്നതാണ് നിക്കോബാർ.
    ഖരോ, ഖാസി, ജയന്തിയ കുന്നുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത് ?
    ഇന്ത്യൻ ഫലകവും യൂറേഷ്യൻ ഫലകവും കൂട്ടിയിടിച്ചു രൂപം കൊണ്ട മടക്ക് പർവ്വതനിരകളേത് ?