Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന സൂചനകളെ വിശകലനം ചെയ്ത്  ശരിയുത്തരം തിരഞ്ഞെടുക്കുക.

(I) ശരീരത്തിലെ കാൽസ്യം ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന ജീവകം 

(II) സസ്യ ഉറവിടങ്ങളിൽ ലഭ്യമല്ലാത്ത ജീവകം 

(III) എല്ലിന്റെയും പല്ലിന്റെയും വളർച്ചയ്ക്ക് ആവശ്യമായ ജീവകം 

(IV) സൂര്യപ്രകാശത്തിന്റെ സഹായത്താൽ ത്വക്കിൽ ഉത്പാദിപ്പിക്കപ്പെടുന്ന ജീവകം 

Aജീവകം A

Bജീവകം D

Cജീവകം E

Dജീവകം K

Answer:

B. ജീവകം D

Read Explanation:

1. സസ്യ ഉറവിടങ്ങളിൽ ലഭ്യമല്ലാത്ത ജീവകം - ജീവകം ഡി 2. ജീവകം ഡി :- മുട്ട, പാൽ, മത്സ്യം, മീനെണ്ണ, സൂര്യനിൽ നിന്നു ലഭിക്കുന്ന അൾട്രാവയലറ്റ് രശ്മികൾ നമ്മുടെ ത്വക്കിനടിയിലെ ചില രാസവസ്തുക്കളെ ഉത്തേജിപ്പിച്ച് ജീവകം ഡി ആക്കി മാറ്റുന്നു 3. സൂര്യപ്രകാശത്തിന്റെ സഹായത്താൽ ത്വക്കിൽ ഉത്പാദിപ്പിക്കപ്പെടുന്ന ജീവകം - ജീവകം ഡി 4. ശരീരത്തിലെ കാൽസ്യം ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന ജീവകം - ജീവകം ഡി 5. 'Sunshine vitamin' എന്നറിയപ്പെടുന്നത് - ജീവകം ഡി 6. എല്ലിന്റെയും പല്ലിന്റെയും വളർച്ചയ്ക്ക് ആവശ്യമായ ജീവകം ഡി.

Related Questions:

അസ്ഥികളുടേയും പല്ലുകളുടേയും ആരോഗ്യകരമായ വളർച്ചക്ക് അത്യന്താപേക്ഷിതമായ ജീവകം ?
Deficiency of Thiamin leads to:
ഏത് പോഷക ഘടകത്തിൻറെ കുറവ് മൂലമാണ് സ്കർവി എന്ന രോഗം ഉണ്ടാകുന്നത് ?
നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുമ്പോൾ നശിക്കുന്ന പാലിലെ ജീവകം
‘തയാമിൻ' എന്നറിയപ്പെടുന്ന ജീവകം ഏതാണ്?