Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിയ്ക്കുന്നവയിൽ ഒറ്റയാനെ കണ്ടെത്തുക.

Aക്ഷേത്രഗണിതം

Bബീജഗണിതം

Cഅങ്കഗണിത

Dഗണിതം

Answer:

D. ഗണിതം

Read Explanation:

ക്ഷേത്രഗണിതം (geometry), ബീജഗണിതം (algebra), അങ്കഗണിതം (arithmetic) എന്നിവ ഗണിതത്തിന്റെ ശാഖകൾ ആണ്


Related Questions:

താഴെ തന്നിരിക്കുന്നതിൽ കൂട്ടത്തിൽപ്പെടാത്ത സംഗീത ഉപകരണം ഏതാണ് ?

തെറ്റായ പദം കണ്ടെത്തുക

3, 7, 11, 15, 19, 25, 27, 31

ഒറ്റയാനേ കണ്ടെത്തുക
Find the odd one from the following:
ഒറ്റയാനെ കണ്ടെത്തുക