Challenger App

No.1 PSC Learning App

1M+ Downloads

താഴെ നല്കിയവയിൽ ത്രിതല പഞ്ചായത്ത് സംവിധാനങ്ങൾ ശരിയായവ ?

  1. ഗ്രാമപഞ്ചായത്ത്
  2. ബ്ലോക്ക് പഞ്ചായത്ത്
  3. ജില്ലാ പഞ്ചായത്ത്

    Aഇവയൊന്നുമല്ല

    Bഎല്ലാം ശരി

    Cഒന്ന് മാത്രം ശരി

    Dമൂന്ന് മാത്രം ശരി

    Answer:

    B. എല്ലാം ശരി

    Read Explanation:

    ത്രിതല പഞ്ചായത്ത് സംവിധാനങ്ങൾ: ഗ്രാമപഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് ജില്ലാ പഞ്ചായത്ത്


    Related Questions:

    കേരള നിയമസഭയുടെ ആസ്ഥാനം ?
    "ജനങ്ങൾക്ക് ജനങ്ങളാൽ നടത്തപെടുന്ന ജനങ്ങളുടെ ഭരണമാണ് ജനാധിപത്യം "- ആരുടെ വാക്കുകൾ ?
    ജനാധിപത്യത്തിന്റെ ആദ്യ രൂപം ഉത്ഭവിച്ചത് എവിടെയാണ് ?

    തെരെഞ്ഞെടുപ്പ് ധര്മങ്ങളിൽ ശരിയായത് ?

    1. ഗവണ്മെന്റുകൾ രൂപീകരിക്കുന്നു
    2. എല്ലാവര്ക്കും പ്രാധിനിത്യം നൽകുന്നു
    3. ഭരണകർത്താക്കളെ വളർത്തിയെടുക്കുന്നു
    4. വോട്ടർമാരെ ബോധവൽക്കരിക്കുന്നു
    5. ജനാധിപത്യം ശക്തിപ്പെടുത്തുന്നു
      നിയമ സഭ ദിനമായി ആചരിക്കുന്നത് ?