താഴെ നല് കിയിരിക്കുന്നവയിൽ ഏത് ആസിഡാണ് നേത്രങ്ങൾ കഴുകാൻ അണുനാശിനിയായി ഉപയോഗിക്കുന്നത് ?Aസിട്രിക് ആസിഡ്Bബോറിക് ആസിഡ്Cഅസ്റ്റിക് ആസിഡ്Dമാലിക്ക് ആസിഡ്Answer: B. ബോറിക് ആസിഡ് Read Explanation: ഹൈഡ്രജൻ, ബോറോൺ, ഓക്സിജൻ എന്നീ മൂന്ന് മൂലകങ്ങളുടെ സംയോജനമാണ് ബോറിക് ആസിഡ് എന്നറിയപ്പെടുന്ന H 3 BO 3 എന്ന രാസ സൂത്രവാക്യം .Read more in App