Challenger App

No.1 PSC Learning App

1M+ Downloads
താഴെ നൽകിയവയിൽ അകാന്തികവസ്തുക്കളിൽ ഉൾപ്പെടാത്തത് ഏതാണ്?

Aകോബാൾട്

Bസ്വർണ്ണം

Cപേപ്പർ

Dമരം

Answer:

A. കോബാൾട്

Read Explanation:

കാന്തികവസ്തുക്കളും അകാന്തികവസ്തുക്കളും

  • കാന്തികവസ്തുക്കൾ (Magnetic substances):
    കാന്തം ആകർഷിക്കുന്ന വസ്തുക്കളാണ് കാന്തികവസ്തുക്കൾ.
    ഉദാഹരണം – ഇരുമ്പ്, നിക്കൽ, കോബാൾട്ട്.

  • അകാന്തികവസ്തുക്കൾ (Non-magnetic substances):
    കാന്തം ആകർഷിക്കാത്ത വസ്തുക്കളാണ് അകാന്തികവസ്തുക്കൾ.
    ഉദാഹരണം – പേപ്പർ, പ്ലാസ്റ്റിക്, സ്വർണ്ണം, മരം.


Related Questions:

ബാർ മാഗ്നറ്റ് സ്വതന്ത്രമായി തൂക്കിയിട്ടാൽ അത് ഏത് ദിശയിൽ കാണപ്പെടുന്നു ?
വടക്കുനോക്കിയന്ത്രത്തിലെ കാന്തിക സൂചി എങ്ങനെ ചലിക്കുന്നു?
വടക്കുനോക്കിയന്ത്രം എന്തിന് ഉപയോഗിക്കുന്നു?
വടക്കുനോക്കിയന്ത്രത്തിലെ സൂചിയുടെ ഒരു അറ്റം എവിടെയാണ് പോയി നിൽക്കുന്നത്?
സമാന കാന്തികധ്രുവങ്ങൾ തമ്മിൽ എന്ത് സംഭവിക്കും?