App Logo

No.1 PSC Learning App

1M+ Downloads
താഴെ നൽകിയവയിൽ മോണോസാക്കറൈഡ് കാർബോഹൈഡ്രേറ്റ് തിരിച്ചറിയുക.

Aഗ്ലൂക്കോസ്

Bസുക്രോസ്

Cഅന്നജം

Dസെല്ലുലോസ്

Answer:

A. ഗ്ലൂക്കോസ്

Read Explanation:

മോണോസാക്കറൈഡ്

  • മോണോസാക്കറൈഡ് പോളിഹൈഡ്രോക്‌സി ആൽഡിഹൈഡ്രോ കീറ്റോൺസോ ആണ്.

  • മോണോ സാക്കറൈഡിനെ ഹൈഡ്രോലൈസ് ചെയ്‌ത്‌ സിംപിൾ കാർബോഹൈഡ്രേറ്റ് ആക്കാൻ കഴിയില്ല. ലഘു കാർബോഹൈഡ്രേറ്റുകളായി വിഘടിക്കാത്ത കാർബോഹൈഡ്രേറ്റ് തന്മാത്രക ളാണ് മോണോസാക്കറൈഡുകൾ.

    ഉദാ : ഗ്ലൂക്കോസ്, ഫ്രക്ടോസ് ,റൈബോസ്

  • പോളിസാക്രറൈഡുകൾ:- അന്നജം, സെല്ലുലോസ് , ഗ്ലൈക്കോജൻ


Related Questions:

കൊയാഗുലേഷൻ വൈറ്റമിൻ എന്നറിയപ്പെടുന്ന ജീവകം
Retinol is vitamin .....
തയാമിൻ എന്ന രാസനാമമുള്ള ജീവകം
What is the one letter code for tyrosine?
ഹെറ്ററോ പോളിസാക്കറൈഡ് നുഉദാഹരണമാണ് ---------