താഴെ നൽകിയിരിക്കുന്നതിൽ വലിയ തോത് ഭൂപടം ഏതാണ് ?Aധരാതലീയ ഭൂപടംBലോക ഭൂപടംCഅറ്റ്ലസ് ഭൂപടംDഇന്ത്യയുടെ ഭൂപടംAnswer: A. ധരാതലീയ ഭൂപടം Read Explanation: കഡസ്ട്രൽ ഭൂപടം, ധരാതലീയ ഭൂപടം എന്നിവ വലിയ തോത് ഭൂപടത്തിന്റെ ഉദാഹരണങ്ങളാണ്.Read more in App