Challenger App

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. FIRST AID ൻ്റെ പിതാവ് ഫ്രഡറിക് എസ്മാർക്ക് ആണ്.
  2. എസ്മാർക്ക് ബാൻഡേജ് വികസിപ്പിച്ചു 
  3. FIRST AID (Erste Hilfe )എന്ന പദം ആദ്യമായി ഉപയോഗിച്ചത് -ഫ്രഡറിക് എസ്മാർക്ക് 
  4. FIRST AID ൻ്റെ ചിഹ്നം -ചുവപ്പ് പശ്ചാത്തലത്തിൽ വെള്ള കുരിശ് 

    Aii തെറ്റ്, iv ശരി

    Bi, ii, iii ശരി

    Cഎല്ലാം ശരി

    Dii മാത്രം ശരി

    Answer:

    B. i, ii, iii ശരി

    Read Explanation:

    FIRST AID ൻ്റെ ചിഹ്നം -White cross on a green background )പച്ച പശ്ചാത്തലത്തിൽ വെള്ള കുരിശ്.


    Related Questions:

    5 വയസ്സിനു താഴെയുള്ളവരിൽ നെഞ്ച് അമർത്താൻ,കൃതൃമ ശ്വാസം അനുപാതം എത്ര?
    റെഡ് ക്രോസ്സ് സംഘടനക്ക് നോബൽ സമ്മാനം ലഭിച്ച വർഷങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
    അമിത രക്തസ്രാവം മൂലം ജീവൻ അപകടത്തിലാകുമ്പോൾ പ്രയോഗിക്കുന്ന പ്രഥമ ശുശ്രൂഷ ഏത് ?
    ശ്വാസനാള തടസ്സം ഉണ്ടാകാനുള്ള കാരണങ്ങൾ ഏത്?
    ഓക്സിജൻ്റെ സാന്നിധ്യത്തിൽ ഉള്ള ശ്വസനം?