Challenger App

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിരിക്കുന്ന പ്രസ്താവനകൾ ഓർമ്മയുടെ ഏത് തലവുമായി ബന്ധപ്പെട്ടിരിക്കുന്നു :

  • ഓർമയിൽ സംവേദന അവയവങ്ങളിലൂടെ തത്സമയം സ്വീകരിക്കപ്പെടുന്ന വിവരങ്ങൾ ശേഖരിക്കപ്പെടുന്നു.
  • ഹ്രസ്വകാല സ്മരണയിലേക്ക് മാറ്റപ്പെട്ടില്ലെങ്കിൽ സെക്കന്റുകൾ മാത്രം ഇത് ഓർമയിൽ നിന്ന ശേഷം അപ്രത്യക്ഷമാകുന്നു.
  • ഇത്തരം ഓർമകൾ 3-4 സെക്കന്റുകൾ മാത്രം നില നിൽക്കുന്നു. 

Aഹ്രസ്വകാല ഓർമ

Bഇന്ദ്രിയപരമായ ഓർമ

Cദീർഘകാല ഓർമ

Dഅർഥപരമായ ഓർമ

Answer:

B. ഇന്ദ്രിയപരമായ ഓർമ

Read Explanation:

ഇന്ദ്രിയപരമായ ഓർമ (Sensory Memory) 

  • ഇന്ദ്രിയപരമായ ഓർമയിൽ സംവേദന അവയവങ്ങളിലൂടെ തത്സമയം സ്വീകരിക്കപ്പെടുന്ന വിവരങ്ങൾ ശേഖരിക്കപ്പെടുന്നു. 
  • ഹ്രസ്വകാല സ്മരണയിലേക്ക് മാറ്റപ്പെട്ടില്ലെങ്കിൽ സെക്കന്റുകൾ മാത്രം ഇത് ഓർമയിൽ നിന്ന ശേഷം അപ്രത്യക്ഷമാകുന്നു.
  • ഇത്തരം ഓർമകൾ 3-4 സെക്കന്റുകൾ മാത്രം നില നിൽക്കുന്നു. 

Related Questions:

സംഖ്യകൾ ഓർമ്മയിൽ നിലനിർത്തുവാനുള്ള തന്ത്രം ?
According to the cognitive development theorists, the child can understand the basic principles of casual thinking and scientific experimentation in a period of:
വിവരങ്ങളെ ഒരു പ്രതേക രൂപത്തിലേക്ക് മാറ്റുന്ന പ്രക്രിയയുടെ വിപരീതമായ പ്രവർത്തനമാണ് ...............
Babies from birth to 2 years of age use their senses and bodily movements to understand the world around them. What stage of development is this according to Jean Piaget?
Which of the following is not a characteristic of a constructivist classroom?