App Logo

No.1 PSC Learning App

1M+ Downloads
താഴെ നൽകിയ എവിടെയാണ് സിയാലിന്റെ നേതൃത്വത്തിൽ സൗരോർജ്ജ പ്ലാന്റ് സ്ഥാപിതമായത് ?

Aകരിപ്പൂർ

Bപയ്യന്നൂർ

Cതിരുവനന്തപുരം

Dതൃശൂർ

Answer:

B. പയ്യന്നൂർ

Read Explanation:

12 മെഗാവാട്ട് ആണ് സ്ഥാപിതശേഷി. നെടുമ്പാശേരി വിമാനത്താവളത്തിലുള്ള 38 മെഗാവാട്ടിന്റെ സൗരോർജ്ജ പദ്ധതി കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും വലിയ സൗരോർജ്ജ പ്ലാന്റാണിത്.


Related Questions:

ശാസ്ത്രസാങ്കേതിക ആരോഗ്യ മേഖലകളിൽ നിന്ന് വിരമിച്ചവരുടെ ജ്ഞാനവും അനുഭവ സമ്പത്തും വിദഗ്ധോപദേശത്തിനായി ഉപയോഗപ്പെടുത്താൻ കേരള സ്റ്റാർട്ടപ്പ് മിഷന്റെ പദ്ധതി ?
വയനാട്ടിലെ ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടലിനെ അതിജീവിച്ച വനിതകളുടെ കൂട്ടായ്മയിൽ വിപണിയിൽ ഇറക്കിയ ഉൽപ്പന്നങ്ങൾക്ക് നൽകിയ പേര് ?
വംശനാശഭീഷണി നേരിടുന്ന അങ്ങാടിക്കുരുവികൾക്കായി വനംവകുപ്പ് ആരംഭിച്ച പദ്ധതിയുടെ പേരെന്ത്?
2021 സെപ്റ്റംബറിൽ അന്തരിച്ച കെ എം റോയ് ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
2024 നവംബറിൽ മാധ്യമസ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശത്തിൻ്റെ ഭാഗമാണെന്ന് ഉത്തരവിട്ട ഹൈക്കോടതി ?