App Logo

No.1 PSC Learning App

1M+ Downloads
താഴെ നൽകിയ പ്രസ്താവനകളിൽ 2020 ടോക്കിയോ ഒളിംബിക്സിനെ സംബന്ധിച്ച് ശരിയല്ലാത്തത് ഏത് ?

Aപുരുഷഹോക്കിയിൽ സ്വർണ്ണം നേടിയത് ബൽജിയം ആണ്

Bവനിതാ ഫുട്ബോളിൽ സ്വർണ്ണം നേടിയത് കാനഡ ആണ്

Cപുരുഷ വോളിബാളിൽ സ്വർണ്ണം നേടിയത് അമേരിക്കയാണ്

Dവനിതാ ഹോക്കിയിൽ സ്വർണ്ണം നേടിയത് നെതർലാൻഡ് ആണ്

Answer:

C. പുരുഷ വോളിബാളിൽ സ്വർണ്ണം നേടിയത് അമേരിക്കയാണ്


Related Questions:

Which of the following is the motto of the Olympic Games?
2024 ൽ നടന്ന പുരുഷ ഏഷ്യാ കപ്പ് ജൂനിയർ ഹോക്കി ടൂർണമെൻറിൽ കിരീടം നേടിയത് രാജ്യം ?

ഇവയിൽ ഫുട്ബോളുമായി ബന്ധപ്പെട്ടിട്ടുള്ള ശരിയായ പ്രസ്താവനകൾ കണ്ടെത്തുക:

1.ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ ദേശിയ കായിക വിനോദമാണ് ഫുട്ബോൾ

2.ഫിഫ നിലവിൽ വന്ന വർഷം -1904

3.ഫിഫ റാങ്കിങ് സമ്പ്രദായം ആരംഭിച്ച വർഷം -1992

4.'കറുത്ത മുത്ത്' എന്നറിയപ്പെടുന്ന ഫുട്ബോൾ താരം പെലെയാണ്.

2019-ലെ ഡേവിസ് കപ്പ് നേടിയ രാജ്യം ?
2024 ലെ ഏഷ്യൻ വനിതാ ചാമ്പ്യൻസ് ട്രോഫി ഹോക്കി കിരീടം നേടിയ രാജ്യം ഏത് ?