Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നതിൽ ആന്ധ്രാ പ്രദേശിൽ സ്ഥിതി ചെയ്യാത്ത ദേശീയോദ്യാനം ഏതാണ് ?

1) പാപികൊണ്ട 

2) മൃഗവാണി 

3) രാജീവ്‌ഗാന്ധി 

4) ശ്രീ വെങ്കടേശ്വര 

A1 , 2 മാത്രം

B2 , 3 മാത്രം

C1 , 3 മാത്രം

D2 മാത്രം

Answer:

D. 2 മാത്രം

Read Explanation:

ആന്ധ്രാപ്രദേശിലെ ദേശീയോദ്യാനങ്ങൾ

  • പാപികൊണ്ട ദേശീയോദ്യാനം (Papikonda National Park)

  • രാജീവ് ഗാന്ധി ദേശീയോദ്യാനം (Rajiv Gandhi National Park)

  • ശ്രീ വെങ്കടേശ്വര ദേശീയോദ്യാനം (Sri Venkateswara National Park)

തെലങ്കാനയിലെ ദേശീയോദ്യാനങ്ങൾ

  • മൃഗവാണി ദേശീയോദ്യാനം (Mrugavani National Park)

  • മഹാവീർ ഹരിണ വനസ്ഥലി ദേശീയോദ്യാനം (Mahavir Harina Vanasthali National Park)

  • കാസു ബ്രഹ്മാനന്ദ റെഡ്ഡി ദേശീയോദ്യാനം (Kasu Brahmananda Reddy National Park)


Related Questions:

Which district in Kerala has the largest number of National Parks?
Name the national park of India for Rhinosores.
ഓറഞ്ച് നിറത്തിലുള്ള പെയിന്റഡ് ബാറ്റ് എന്ന അത്യപൂർവ്വ ഇനം വവ്വാലിനെ കണ്ടെത്തിയ ദേശീയോദ്യാനം ഏതാണ് ?
largest national park of Madhya Pradesh?

താഴെ പറയുന്നതിൽ അരുണാചൽ പ്രദേശിൽ സ്ഥിതി ചെയ്യാത്ത ദേശീയോദ്യാനം ഏതാണ് ?

  1. നംദഫ 
  2. മൃഗവാണി  
  3. രാജീവ്‌ഗാന്ധി
  4. മൗളിംഗ്