Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ കേരള കലാമണ്ഡലം സന്ദർശിച്ചിട്ടില്ലാത്ത ഇന്ത്യൻ പ്രധാനമന്ത്രി ആരാണ് ?

Aഇന്ദിരാഗാന്ധി

Bഐ.കെ. ഗുജ്റാൾ

Cവി.പി.സിങ്

Dമൻമോഹൻ സിങ്

Answer:

B. ഐ.കെ. ഗുജ്റാൾ

Read Explanation:

കേരള കലാമണ്ഡലം

  • കേരള കലാമണ്ഡലം സ്ഥിതി ചെയ്യുന്നത്‌ - വള്ളത്തോള്‍ നഗര്‍ (ചെറുതുരുത്തി)
  • കേരള കലാമണ്ഡലം സ്ഥാപിച്ച വ്യക്തികള്‍ = വള്ളത്തോള്‍ നാരായണമേനോന്‍, മണക്കുളം മുകുന്ദരാജ
  • കേരളാ കലാമണ്ഡലം ചാരിറ്റബിള്‍ സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്ത വര്‍ഷം- 1927
  • കലാമണ്ഡലം ഒദ്യോഗികമായി ഉദ്ഘാടനം ചെയ്തത്‌ എന്ന്‌ - 1930 നവംബര്‍ 9
  • കേരള കലാമണ്ഡലത്തിന്റെ ആസ്ഥാനം - ചെറുതുരുത്തി
  • കേരള സര്‍ക്കാര്‍ കലാമണ്ഡലത്തിന്‌ അക്കാദമി ഓഫ്‌ ആര്‍ട്സ്‌ എന്ന അംഗീകാരം നല്‍കിയ വര്‍ഷം -1957
  • കേരള കലാമണ്ഡലത്തിന്റെ ഭരണം കേരള സർക്കാർ ഏറ്റെടുത്ത വർഷം -1957

  • കലാമണ്ഡലത്തിന്‌ കല്പിത സര്‍വകലാശാല പദവി ലഭിച്ച വര്‍ഷം - 2007
  • കലാമണ്ഡലത്തിന്‌ യൂണിവേഴ്സിറ്റി ഗ്രാന്റ്‌ കമ്മീഷന്‍ A കാറ്റഗറി പദവി നല്‍കിയ വര്‍ഷം 2010
  • വിവിധ കലകളെപറ്റി പൊതുജനങ്ങള്‍ക്ക്‌ മനസ്സിലാക്കുന്നതിനായി 'ഗുരുവിനൊപ്പം ഒരു ദിവസം എന്ന പരിപാടി' നടത്തുന്ന സ്ഥാപനം.

Related Questions:

കേരള കലാമണ്ഡലം സന്ദർശിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി ആരാണ് ?
According to Charvaka philosophy, which of the following is NOT a valid source of knowledge?
What was the Ajivika stance on moral responsibility and the concept of adharma (sin)?
Which of the following is true about the festival of Bohag Bihu in Assam?
കേരള ഫോക്ലോർ അക്കാദമിയുടെ ആദ്യ ചെയർമാൻ ആരാണ് ?