Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ ഖാരീഫ് വിള ഏതാണ് ?

Aഗോതമ്പ്

Bനെല്ല്

Cപഴവർഗങ്ങൾ

Dകടുക്

Answer:

B. നെല്ല്

Read Explanation:

ഖാരീഫ് വിളകൾ 

  • വിളയിറക്കൽ കാലം - ജൂൺ മാസം ( മൺസൂണിന്റെ ആരംഭം )
  • വിളവെടുപ്പുകാലം - നവംബർ ആദ്യവാരം ( മൺസൂണിന്റെ അവസാനം )
  • പ്രധാന വിളകൾ - നെല്ല് , ചോളം , പരുത്തി , തിനവിളകൾ , ചണം , കരിമ്പ് , നിലക്കടല

Related Questions:

'ജില്ലാതല തീവ്ര കാർഷിക പരിപാടി' ഏത് പേരിലാണ് പിൽകാലത്ത് അറിയപ്പെട്ടത് ?
മഹാളി രോഗം ഏത് വിളയെ ബാധിക്കുന്ന രോഗമാണ് ?
Crop production does NOT involve considerable costs on which of the following?
ഹെവിയ ബ്രസീലിയൻസിസ് എന്നത് ഏതിന്റെ ശാസ്ത്രനാമമാണ്?
കല്യാൺസോന അത്യുത്പാദന ശേഷിയുള്ള ഒരു ഇനം ______ ആണ് .