App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ ജന്മിത്വ നിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട സംഘടന ഏതാണ് ?

Aകിസാൻ സഭ

Bഭൂദാന സഭ

Cകർഷക സംഘം

Dഅഭിനവ ഭാരത സംഘം

Answer:

C. കർഷക സംഘം


Related Questions:

സേവനാവകാശ നിയമത്തിൽ 30 ദിവസത്തിന് ശേഷം സമർപ്പിക്കപ്പെടുന്ന അപ്പീലുകളിൾ മതിയായ കാരണം ഉണ്ടെങ്കിൽ സ്വീകരിക്കാമെന്ന് പ്രതിപാദിക്കുന്ന സെക്ഷൻ ഏതാണ് ?
താഴെ പറയുന്നവയിൽ Narcotic Drugs and Psychotropic Substances Act ഭേദഗതി ചെയ്ത വർഷങ്ങളിൽ പെടാത്തത് ഏത് ?
പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻസ് ഫ്രം സെക്ഷ്വൽ ഒഫൻസസ് ആക്ട് ( POCSO ) പാർലമെന്റ് പാസ്സാക്കിയ വർഷം ഏത് ?
വിവാഹം കഴിഞ്ഞ് എത്ര വർഷത്തിനുള്ളിൽ നടക്കുന്ന സ്ത്രീ ആത്മഹത്യയാണ് സെക്ഷൻ 174 ന്റെ അന്വേഷണ പരിധിയിൽ വരുന്നത് ?
കറുപ്പ് ചെടിയിൽ നിന്നും ഉൽപാദിപ്പിക്കുന്ന വേദന സംഹാരി ഏതാണ് ?