Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നതിൽ തെറ്റായ ജോഡി കണ്ടെത്തുക ?

i) ദൈവദത്ത സിദ്ധാന്തം - രാഷ്ട്രം ദൈവ സൃഷ്ട്ടി

ii) പരിണാമ സിദ്ധാന്തം - രാഷ്ട്രം ചരിത്ര സൃഷ്ട്ടി

iii) സമൂഹക ഉടമ്പടി സിദ്ധാന്തം - രാഷ്ട്രം കരാറിലൂടെ നിലവിൽ വന്നു

iv) ശക്തി സിദ്ധാന്തം - ശക്തരായവർ ദുർബലരുടെ മേൽ ആധിപത്യം സ്ഥാപിച്ച് രൂപം കൊണ്ടു

Ai , iv ശരി

Bi , iii ശരി

Ci , ii , iv ശരി

Di , ii , iii , iv ശരി

Answer:

D. i , ii , iii , iv ശരി


Related Questions:

കേരളത്തിൽ ചിലവ് കുറഞ്ഞ പാർപ്പിടനിർമ്മാണ രീതികൾ അവതരിപ്പിച്ച ' ലാറി ബേക്കർ ' ഏത് രാജ്യക്കാരൻ ആണ് ?
"രാഷ്ട്രത്തെക്കുറിച്ചും ഗവണ്‍മെന്‍റിനെക്കുറിച്ചുമുള്ള പഠനമാണ് രാഷ്ട്രതന്ത്രം" ഇതാരുടെ വാക്കുകളാണ് ?
'രാഷ്ട്രത്തിൻ്റെ ലക്‌ഷ്യം ഏറ്റവും കൂടുതൽ പേർക്ക് ഏറ്റവും കൂടുതൽ നന്മ ചെയ്യലാണ്' ഇത് ആരുടെ വാക്കുകളാണ് ?
രാഷ്ടതന്ത്ര ശാസ്ത്രത്തിൻ്റെ പിതാവ് ആരാണ് ?
ഒരു രാഷ്ട്രത്തിന്റെ അടിസ്ഥാന ഘടകത്തിൽ ഉൾപ്പെടുത്താനാവാത്തത് ?